പുത്തൂർമഠം: മുതുവന സാവിത്രി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ.
മക്കൾ: വത്സല, ദിനേശൻ, പ്രദീപ്കുമാർ, വിനോദ്, ജിഷ. മരുമക്കൾ: ഹരിദാസൻ മാവൂർ, ഷാജി പയ്യടിമേത്തൽ, റീന അമ്പിളി. സഞ്ചയനം വ്യാഴാഴ്ച.