മുക്കം: കാഞ്ഞിരമുഴി ഇരുൾ കുന്നുമ്മൽ രവീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശിശിര, ശിബിര. മരുമക്കൾ: ജിതിൻ, മിഥുൻ. സഹോദരങ്ങൾ: ശ്രീധരൻ, വിജയൻ, ശ്രീനു.