പുല്ലാളൂർ: മുട്ടഞ്ചേരി പാലത്ത് ആയിലാടത്തിൽ ആയിശ (65) നിര്യാതയായി. ഭർത്താവ്: കല്ലട അസ്സയിൻ. മക്കൾ: സിറാജ്, ഷറീന, ഷരീഫ്. മരുമക്കൾ: പറമ്പിൽബസാർ ഒടിപ്പുനത്ത് അഷ്റഫ്, ഷബ്ന മെച്ചക്കുളം, റിംന പാലങ്ങാട്. സഹോദരങ്ങൾ: പരേതനായ അയിലാടത്തിൽ അഹമ്മദ് മാസ്റ്റർ, ഒടിയംവെള്ളി ആമിന, അഹമ്മദ് കുട്ടി അയിലാടത്തിൽ.