പറമ്പിൽ ബസാർ: പെരാട്ടുമ്മൽ താമസിക്കും നെച്ചൂളിപൊയിലിൽ എൻ.പി. രാമൻ (65) നിര്യാതനായി. സി.പി.ഐ പെരാട്ടുമ്മൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഷൈനി. മക്കൾ: രാഗേഷ്, രശീഷ്, മരുമക്കൾ: അമൃത, ആതിര. സഹോദരങ്ങൾ: എൻ.പി. സാമി, പുഷ്പ, സുശീല, ശ്രീജ, പരേതനായ വേലായുധൻ. സംസ്കാരം ചെവ്വാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ.