തിക്കോടി: പൂവത്ത് വയലിൽ രവി (74) നിര്യാതനായി. ആർ.ജെ.ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയംഗം, തൃക്കോട്ടൂർ ശ്രീകൃഷ്ണക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ലീല. മക്കൾ: പരേതനായ സതീശൻ, പുഷ്പ, സജ്വ. മരുമക്കൾ: ഷീന, രമേശൻ, ശശി (തിക്കോടി). സഹോദരങ്ങൾ: യശോദ, വിജയൻ, സത്യൻ.