മുക്കം: കാഞ്ഞിമുഴി ഇടക്കോട്ടു പറമ്പിൽ മാളു (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ചന്ദ്രൻ, ശശീന്ദ്രൻ, സുകുമാരൻ, പരേതയായ സൗമിനി. മരുമക്കൾ: അപ്പുക്കുട്ടൻ, ഗീത, കോമള, ബിന്ദു. സഞ്ചയനം ശനിയാഴ്ച.