കടമേരി: വാദ്യ കലാകാരനായിരുന്ന കലാനിലയം ശ്രീനിവാസൻ (കടമേരി ബാബു മാരാർ -60) നിര്യാതനായി. കടമേരി ശ്രീ പരദേവത ക്ഷേത്രം ജീവനക്കാരനായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളിൽ വാദ്യ പരിപാടികൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ഭാര്യ: ഹേമലത. മക്കൾ: നന്ദകുമാർ, നിതിൻ കുമാർ. മരുമക്കൾ: ശ്രീജിത, അഞ്ജു. സഹോദരങ്ങൾ: ശ്രീലത, ശ്രീകുമാരി, ശ്രീജിത്ത്.