പാലത്ത്: പള്ളിപൊയിൽ മണ്ണാംകണ്ടി മീത്തൽ ഒ.എം. ഗോപാലൻ (82) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഷിബു, ബിജു, ബിനു, ബിന്ദു, ജയ. മരുമക്കൾ: ഒ.എം. രമേശൻ, ബിജു (അമ്പലത്തുകുളങ്ങര), ബീന (ഊട്ടുകുളം), ഇന്ദുലേഖ (നന്മണ്ട). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.