വെള്ളിപറമ്പ്: കീഴ്മാട് വെണ്യേക്കുഴിയിൽ സോമൻ (72) നിര്യാതനായി. മാത്തറ ഐശ്വര്യ ഹോട്ടൽ ഉടമയാണ്. ഭാര്യ: കുമാരി. മക്കൾ: നിധിൻ, സ്മിത (ഫോട്ടോഗ്രാഫർ). മരുമക്കൾ: ഭാഗ്യലക്ഷ്മി, അനിൽകുമാർ (ആയുഷ് സ്റ്റുഡിയോ പാലാഴി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.