ബാലുശ്ശേരി: തുരുത്യാട് പടിഞ്ഞാറയിൽ ഗംഗാധരൻ (63) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ ആചാരി. മാതാവ്: ദേവകി അമ്മ. ഭാര്യ: സുലോചന. മക്കൾ: ശ്യാമിലി, ശരത്ത്. മരുമകൻ: ബതീഷ്. സഹോദരങ്ങൾ: വിലാസിനി, രാജൻ, വിജയൻ. സഞ്ചയനം ശനിയാഴ്ച.