ചാവക്കാട്: മണത്തല തെരുവത്ത് കൊപ്പര മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി.ഭാര്യ: റുഖിയ. മക്കൾ: സമീറ, സഫീറ, ഫരീദ. മരുമക്കൾ: ഷാജി, സൈഫു, ഷാനവാസ് (മൂവരും അബൂദബി).