പുന്നയൂർകുളം: മാവിൻചുവട് പരേതനായ ഇളയമാറ്റിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (86) നിര്യാതയായി.മക്കൾ: ഹനീഫ, അസിത, റമീന. മരുമക്കൾ: ശബാന, സുലൈമാൻ, സലാം, (ഇരുവരും യു.എ.ഇ).