ഗുരുവായൂർ: പുതുശ്ശേരിപ്പാടം പള്ളിക്കു സമീപം വലിയകത്ത് പൊക്കാരത്ത് കമറുദ്ദീൻ (70) നിര്യാതനായി. ഭാര്യ: സിനിയ. മക്കൾ: ഷംന, ഹസ്ന, ഷമീമ, സുഹൈർ. മരുമക്കൾ: ഗഫൂർ, റാസിഖ്, സെനിൻ. സഹോദരങ്ങൾ: സൈനുദ്ദീൻ, ഇബ്രാഹിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് അങ്ങാടിത്താഴം ഖബർസ്ഥാനിൽ.