എറിയാട്: കടപ്പൂര് പള്ളിക്ക് പടിഞ്ഞാറ് പരേതനായ കൊല്ലിയിൽ അലിക്കുഞ്ഞിയുടെ മകൻ മുഹമ്മദാലി(78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷഹർബാൻ, ഷഹന, ഷഫ്ന, ഷാജഹാൻ, ഷാനവാസ്. മരുമക്കൾ: നൗഷാദ് (ദുബൈ), റഷീദ്, ഷീബ, ഷാഹിറ, പരേതനായ അബ്ദുൽ റസാഖ്.