ഉരുവച്ചാൽ: മേറ്റടി കൈതേരിക്കണ്ടി നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഷിബു, ഷിജു (കണ്ണൻ), പ്രിയ. മരുമക്കൾ: ഹർഷ, ഹിമ, പ്രശാന്ത്.