ഉരുവച്ചാൽ: മാലൂർ പൂവ്വംപൊയിലിൽ അജിഷ നിവാസിലെ തൃക്കുന്നോൻ ഗീത (52) നിര്യാതയായി. ഭർത്താവ്: പൊട്ടങ്കി അജിതൻ.
മക്കൾ: അജിഷ, ജിതേഷ്. മരുമകൻ: ഷിബു (കരേറ്റ). സഹോദരങ്ങൾ: യശോദ, പവിത്രൻ, സജിത, സനീഷ്, പരേതനായ സജീവൻ.