പയ്യന്നൂർ: രാമന്തളി കണ്ണങ്ങാട്ട് കൊവ്വൽ പുളുക്കൂൽ മാതി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ.
മക്കൾ: ചന്ദ്രമതി, സാവിത്രി, പരേതയായ കാർത്ത്യായനി. മരുമക്കൾ: ഗോപാലൻ, ഗോവിന്ദൻ, സുകുമാരൻ. സഹോദരങ്ങൾ: ചിരി, കുഞ്ഞിപ്പാറു, ഗോവിന്ദൻ.