ഇരിട്ടി: വെളിമാനം പുളിന്താനത്ത് ഹൗസിൽ സുരേഷിന്റെ മകൻ ആരോമൽ സുരേഷ് (14) നിര്യാതനായി. വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ജീജ. സഹോദരൻ: ആർജവ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീർപ്പാട് പൊതുശ്മശാനത്തിൽ.