പയ്യന്നൂർ: തെരുവിലെ എ.വി. ശാന്ത (74) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയിട്ടൻ ബാലൻ എന്ന ടി.വി. കൃഷ്ണൻ (വിമുക്ത ഭടൻ). മക്കൾ: ബാബു (വിമുക്ത ഭടൻ), പുഷ്പാംഗദൻ, സന്തോഷ് കുമാർ, ഷാജി, ഷൈനി. മരുമക്കൾ: പ്രേമ, സീമ (കരിവെള്ളൂർ). സഹോദരങ്ങൾ: മാധവൻ, രാധ, രമണി, ശോഭ, തങ്കം, പ്രഭാകരൻ, പരേതരായ കാർത്ത്യായനി, ബാലൻ.