കൂത്തുപറമ്പ്: മാനന്തേരി മണ്ണന്തറയിലെ ചക്യാറത്ത് രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ. തങ്കമണി. മക്കൾ: ഷീന, സജീന, സുധീന.