ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ മേനപ്രം ശ്രീനാരായണ മഠത്തിന് സമീപം ആദിത്യയിൽ മീത്തലെ പറമ്പത്ത് പവിത്രൻ (64) നിര്യാതനായി. പരേതരായ മീത്തലെ പറമ്പത്ത് അച്ചൂട്ടി-ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ: അജിത (ഒളവിലം). മക്കൾ: ജസ്ന, അമിജിത്ത്, ആദിത്ത്. സഹോദരങ്ങൾ: രമ (കവിയൂർ), രമേശൻ (യു.കെ), ജീന (നാദാപുരം റോഡ്), ഷീന (കുറിച്ചിയിൽ).