തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം ന്യൂ സ്റ്റാറിൽ ലൈല (67) നിര്യാതയായി. ഭർത്താവ്: ഉമ്മലിൽ അസ്സു (പഴയകാല മലഞ്ചരക്ക് വ്യാപാരി, ഹിന്ദുസ്ഥാൻ ട്രെഡേഴ്സ് തായലങ്ങാടി). മക്കൾ: നിഹാദ്, സലീം ആലഞ്ചേരി, നജീബ് ആലഞ്ചേരി, റമീസ്, ജംഷീദ്, സറീന, റസിയ. മരുമക്കൾ: വി.കെ.വി. കരീം, നാസർ മഞ്ഞന്റവിട, നാഫിയ, ബുഷ്റ, നാദിയ, ഹമീദ, ജാസ്മിൻ.