എളയാവൂർ: കണ്ണഞ്ചാൽ ബദർ പള്ളിക്ക് സമീപം കെ.സി. മഹലിൽ കെ.കെ. അസ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് ചാലിൽ മുഹമ്മദ് കുഞ്ഞി. മക്കൾ: കെ.കെ. ഫാത്തിബി, അസീസ്, ഹാഷിം (ഇരുവരും ഖത്തർ), മൈമൂന, അഷ്റഫ് (ഖത്തർ), ഫൗസിയ, കെ.കെ. ഫൈസൽ (ഖത്തർ), പരേതയായ ആയിശ. മരുമക്കൾ: ഷംസുദ്ദീൻ (ഖത്തർ), നൂർജ, ഫൗസിയ (കാഞ്ഞിരോട്), നസീമ (അധ്യാപിക സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എളയാവൂർ), ഫർസാന, പരേതരായ തനിയമ്പ്രത്ത് കമാൽ, മുഹമ്മദ്, ഹംസ.