മുണ്ടേരി: കുന്നുമ്മൽ അബ്ദുൽ സലാം (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നഹാസ്, നാസിം, നസ്മത്ത്, നാഫിയ. മരുമക്കൾ: മനാഫ്, നഫ്സി. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അസ്മ, കുഞ്ഞാമിന, നസീമ, റംല, റഷീദ.