കണ്ണൂര്‍: താഴെചൊവ്വ സ്പിന്നിങ് മില്ലിന് സമീപം അഫ്സത്ത് പൊറ്റച്ചിലാകത്ത് (62) നിര്യാതയായി. മക്കള്‍: ജുബിരിയത്ത്, അനീസ്, ശമല്‍, ഫവാസ്. മരുമക്കള്‍: സലാം, ജംഷീല, റിഷിന. സഹോദരി: റസിയ.