നാദാപുരം: മുടവന്തേരിയിലെ പൗരപ്രമുഖനും എണവള്ളൂർ മഹല്ല് മുൻ പ്രസിഡന്റും പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന പുത്തൻപുരയിൽ കുഞ്ഞബ്ദുല്ല ഹാജി (82) നിര്യാതനായി. ഭാര്യ: പരേതയായ കദീശ ഹജ്ജുമ്മ. മക്കൾ: അബ്ബാസ് (ഷാർജ കെ.എം.സി.സി), മഹമൂദ് (ദുബൈ), ആസ്യ, സുഹ്റ, സഫിയ, ഖമറുന്നിസ. മരുമക്കൾ: അഷ്റഫ് വടക്കയിൽ, ബഷീർ, റഫീഖ്, റഷീദ , സീനത്ത്, പരേതനായ മുസ്തഫ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, പരേതരായ കലന്തൻ ഹാജി, ഹലീമ ഹജ്ജുമ്മ, അയിശു.