വടകര: കുന്നുമ്മക്കര വാണികപീടിക താഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സമദ്, മജീദ്, റഫീഖ് (ദുബൈ) നസീർ, ഗഫൂർ (ദുബൈ) നിസാർ (ദുബൈ). മരുമക്കൾ: റസിയ (നെല്ലാച്ചേരി), നസീമ (കുന്നുമ്മക്കര), നസീറ (ഓർക്കാട്ടേരി), സറീന (എടച്ചേരി), ഹാജറ (എടച്ചേരി). സഹോദരങ്ങൾ: പരേതരായ കുഞ്ഞാലി, കദീജ, കുഞ്ഞാമി, ആയിശോമ.