വടകര: പഴയകാല കോൺഗ്രസ് പ്രവർത്തകൻ നാരായണ നഗരം ജനത റോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീഹരി (കൺസ്യൂമർ ഫെഡ്, കൊച്ചി), ശ്രീന, ശ്രീജിത്ത് (പേഴ്സനൽ സ്റ്റാഫ്, ഷാഫി പറമ്പിൽ എം.പി). മരുമക്കൾ: റോഷിപാൽ (പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, റിപ്പോർട്ടർ ടി.വി, തിരുവനന്തപുരം), ശുഭലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ജനത റോഡിലെ വീട്ടുവളപ്പിൽ.