ആയഞ്ചേരി: കക്കോട്ട് തറമ്മൽ മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാലൻ, കുമാരൻ, നാരായണി, ബാബു. മരുമക്കൾ: മാലതി (ഓർക്കാട്ടേരി), ശോഭ (കടമേരി), ജീജ (കല്ലേരി), പരേതനായ കുമാരൻ (അരൂര്‍).