എകരൂൽ: കരിയാത്തൻകാവ് വായപ്പുറത്ത് മൊയ്തി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സഫിയ, അബ്ദുൽ ഹമീദ് (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ), അബ്ദുൽ റഷീദ് (ബഹ്റൈൻ), ഫൈസൽ, റജ്ന. മരുമക്കൾ: സുനീർ (കുറുമ്പൊയിൽ), നദീറ, ഹസീബ, അനീസ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കരിയാത്തൻകാവ് ശിവപുരം ജുമാമസ്ജിദിൽ.