ഉള്ള്യേരി: കക്കഞ്ചേരി പാപ്പിനിശ്ശേരി ആയിഷ (90) നിര്യാതയായി. സഹോദരങ്ങൾ: കുട്ട്യോമ, പക്കു, ഉമ്മാത്ത. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് കക്കഞ്ചേരി ജുമാമസ്ജിദിൽ.