ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി വയലിൽ (സലാമത്ത് മൻസിൽ) ഇബ്രാഹിം (75) നിര്യാതനായി. പരേതരായ പര്യേയ്ക്കുട്ടിയുടെയും ആസ്യയുടെയും മകനാണ്. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് സാലിഹ്. മരുമക്കൾ: ഫാരിദ, മാഷിദ. സഹോദരങ്ങൾ: സൈനബ, ആയിഷ, ജാഫർ, നഫീസ, മജീദ്, ബഷീർ, ഹമീദ്, സഫിയ, ഷംസുദ്ദീൻ.