കണ്ണാടിക്കൽ: കോട്ടയിൽ സുധാകരൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ് മെഡിക്കൽ കോളജ്-72) നിര്യാതനായി. ഭാര്യ: ഷീജ റാണി. മക്കൾ: സിത്താര, സനിക. മരുമകൻ: അനീഷ് (റവന്യൂ ഡിപ്പാർട്മെന്റ്, കൊല്ലം). സഹോദരങ്ങൾ: സത്യവ്രതൻ (റിട്ട. ഫയർഫോഴ്സ്), പരേതരായ ദിവാകരൻ (റിട്ട. ഹെഡ് സർവേയർ), ശാരദ. സഞ്ചയനം: വെള്ളിയാഴ്ച.