മാങ്കാവ്: കുറ്റിയിൽത്താഴം അബ്ദുവിന്റെ ഭാര്യ ഹാജറ (56) നിര്യാതയായി. മക്കൾ: ആദം, അസ്ലം, ആബിദ. മരുമക്കൾ: റിഫാന, മാജിദ.