കക്കോടി: മോരിക്കര മേലാൽ ദേവകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: പുഷ്പ (റിട്ട. ജില്ല കോടതി), റീജ, സുമിത്ര, ഷാജി, ലജന. മരുമക്കൾ: രാമചന്ദ്രൻ, സഹദേവൻ, ദിനേശൻ, സുരേഷ്, ഷീജ. സഹോദരങ്ങൾ: നാരായണി, പരേതരായ രാരിച്ചൻ, ചോയിക്കുട്ടി, യശോദ. സഞ്ചയനം: ഞായറാഴ്ച.