തിരുവമ്പാടി: മുണ്ടയ്ക്കൽ എം.എം. സെബാസ്റ്റ്യൻ (കുഞ്ഞാച്ചൻ -87) നിര്യാതനായി. ഭാര്യ: വേനപ്പാറ കോക്കാപ്പള്ളിൽ റോസമ്മ. മക്കൾ: അജിത് ബാബു (മാഹി), ജെസി (ലഖ്നോ), സജി, ജിജി. മരുമക്കൾ: എൽസമ്മ കൊറ്റനാൽ (മരഞ്ചാട്ടി), സിജി വേങ്ങാപ്പള്ളി (തോട്ടുമുക്കം), രാജു ആളോപ്രയിൽ (കൂടരഞ്ഞി), പരേതനായ ഡോ. രഞ്ജിത് (ലഖ്നോ). സംസ്കാരം വ്യാഴം 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ.