തിരുവമ്പാടി: ആനക്കാംപൊയിൽ പുതിയപറമ്പത്ത് പരേതനായ ഉണ്ണിച്ചാരുവിന്റെ ഭാര്യ കാർത്യായനി (85) നിര്യാതനായി. മക്കൾ: വിജയലക്ഷ്മി, ശശി, ശോഭന, പുഷ്പ. മരുമക്കൾ: തങ്കച്ചൻ തിരുവമ്പാടി), ഗീത (കൊടുവള്ളി), സിദ്ധാർഥൻ (പുല്ലൂരാംപാറ). സംസ്കാരം വ്യാഴം രാവിലെ 11ന് തിരുവമ്പാടി പൊതു ശ്മശാനത്തിൽ.