തലശ്ശേരി: ന്യൂ മാഹി മൂസ്സാ ഹാജി ക്വാർട്ടേഴ്സിന് സമീപം സുലൈഖറിൽ കണ്ടോത്ത് വടക്കനാംപറമ്പത്ത് ഉസ്മാൻ (58) നിര്യാതനായി. പരേതനായ കെ.പി. മുഹമ്മദ് ഹാജിയുടെയും കെ.ബി. റാബിയയുടെയും മകനാണ്. ഭാര്യ: വലിയ കൊളപ്പാലിൽ നസ്നി. മക്കൾ: ഷഹാന, റിഫ ഫാത്തിമ. മരുമക്കൾ: സാക്കിർ, ജുറൈജ്. സഹോദരങ്ങൾ: കെ.വി. സുഹറ, കെ.വി. ബഷീർ. ഖബറടക്കം വെളളിയാഴ്ച ജുമുഅക്ക് ശേഷം മഞ്ചക്കൽ പള്ളി ഖബർസ്ഥാനിൽ.