പാനൂര്‍: പാറാലില്‍ പുല്ലുണ്ട ഹൗസില്‍ പി.ടി. വസുമതി (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.കെ. രാമചന്ദ്രന് (ഇന്ത്യന്‍ ബാങ്ക്). മകള്‍: എം.പി. സുമിഷ (വടക്കുമ്പാട് ഹയര്‍ സെക്കൻഡറി സ്കൂള്‍). മരുമകന്: കെ.ആര്. അജയകുമാര്‍ (ശുചിത്വ മിഷന് കണ്ണൂര്‍). സഹോദരങ്ങള്‍: അച്ചുതന്നായര് (കോട്ടയം), ഭാസ്കരന് (പയ്യോളി), കാര്‍ത്തിക (തൃശൂര്‍), പരേതരായ പി.ടി ചന്ദ്രന്, സരോജിനി. സംസ്കാരം വെള്ളിയാഴ്ച 12.30ന്.