കണ്ണാടിപ്പറമ്പ്: പാറപ്പുറം ജൂബിലിറോഡിൽ താമസിക്കുന്ന പുത്തരിക്കൽ പാറുക്കുട്ടിഅമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളങ്ങരേത്ത് നാരായണൻ നായർ. മക്കൾ: ഇന്ദിര, പുഷ്പലത, ജലജ, രാജശ്രീ, പരേതനായ ഭക്തവത്സലൻ. മരുമക്കൾ: വേലായുധൻ (പെരുമാച്ചേരി), വേലായുധൻ (കടൂർ), മോഹനൻ (പയ്യന്നൂർ), ഉഷ (ആലപ്പുഴ), പരേതനായ വിജയൻ. സഞ്ചയനം ശനിയാഴ്ച.