ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ശ്രീനിലയത്തിൽ യു.വി. അജിതകുമാരി (49) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ (ചെറുകുന്ന്). മക്കൾ: ജിൻഷ, റിൻഷ(ഇരുവരും വിദ്യാർഥികൾ). മാതാവ്: സരസ്വതി അമ്മ. സഹോദരങ്ങൾ: ഉമ (വയനാട്), കൃഷ്ണകുമാർ, ചിത്തരഞ്ജൻ, നാരായണൻ മാസ്റ്റർ, അനിൽകുമാർ, നളിനാക്ഷൻ.