തലശ്ശേരി: ഇല്ലിക്കുന്ന് ശ്രീലക്ഷ്മിയിൽ ചെറുവളത്ത് യശോദ (88) നിര്യാതയായി. പരേതരായ രാമുണ്ണി - ജാനകി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ എം.കെ. നാണു (മുൻ മഹാരാഷ്ട്ര സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി). മക്കൾ: സി. റീത്ത (റിട്ട. അസോസിയറ്റ് പ്രഫസർ, എസ്.എൻ കോളജ്), സി. റീന (ആസ്ട്രേലിയ). മരുമക്കൾ: പി.വി. ശ്യാം പ്രസാദ് (അഡ്വക്കറ്റ്, തലശ്ശേരി), നിരീഷ് (ആസ്ട്രേലിയ). സഹോദരങ്ങൾ: സി. രോഹിണി, രവീന്ദ്രൻ (റിട്ട.ആർമി), സഹദേവൻ (റിട്ട.പ്രഫസർ, എസ്.എൻ കോളജ്, കണ്ണൂർ), രഘുനാഥൻ (ഫാർമസിസ്റ്റ്), പരേതരായ ശാരദ, ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.