പെരിങ്ങത്തൂർ: കരിയാട് നാങ്ങാണ്ടിയിൽ മിനി (40) നിര്യാതയായി. പരേതനായ ശങ്കരന്റെയും രമണിയുടെയും മകളാണ്. ഭർത്താവ്: കുഞ്ഞിക്കണ്ടിയിൽ സനിൽ (വടകര). മകൻ: ഷാരൂൺ (വിദ്യാർഥി). സഹോദരങ്ങൾ: മോഹനൻ, തിലകൻ, അനിൽകുമാർ, നിജിൽ കൃഷ്ണൻ.