കൂത്തുപറമ്പ്: മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പൂക്കോട് എ.ഇ.ഒ റോഡിൽ എഴുത്തള്ളിയിൽ കെ.എം. ഗിതേഷ് (ബാബൂട്ടി -40) നിര്യാതനായി. പിതാവ്: പരേതനായ ടി.പി. കുഞ്ഞിക്കണ്ണൻ. മാതാവ്: കെ.എം. ഉഷ. ഭാര്യ: ലിമിന. മക്കൾ: ആദിഷ്, ദേവർഷ്. സഹോദരങ്ങൾ: ഗിരീഷ് (മർച്ചന്റ് നേവി), ഗ്രീഷ്മ (കടമ്പൂർ).