പേരാവൂർ: പെരുമ്പുന്നയിലെ കുന്നത്ത് കെ.സി. വർക്കി (തങ്കച്ചൻ-62) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ചിഞ്ചു, അനിന. മരുമകൻ: ജോബിഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരുമ്പുന്ന ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.