പാനൂർ: കൈവേലിക്കൽ കണ്ണംവലിയത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അബ്ദുല്ല ഹാജി. മക്കൾ: അബ്ദുറഹ്മാൻ, യൂസുഫ്, അബ്ദുറഹീം, റസാഖ്, സലാം, ആയിഷ, കദീജ, ജമീല, പരേതനായ കെ.വി. മുഹമ്മദ്.