തലശ്ശേരി: ഗോപാല പേട്ട തിരുവാണി ഭഗവതി ക്ഷേത്രത്തിന് സമീപം കരിമ്പിൽ കെ. ചന്ദ്രിക (83, തലശ്ശേരി ഗവ.ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്സ്) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെ പനക്കൽ ടി.ആർ. ജനാർദനൻ. മക്കൾ: രൂപേഷ്, റോഷൻ.