നാദാപുരം: കൊക്രിയിൽ തൈപറമ്പത്ത് അനന്തൻ (79) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ശ്രീജ, അജയൻ (കെ.എസ്.ആർ.ടി.സി), അജിത. മരുമക്കൾ: ചന്ദ്രൻ, അജിതൻ, ആതിര.