വേളം: പള്ളിയത്തെ മീത്തലെ വീട്ടിൽ കണ്ണൻ (78) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ഷാജു, ഷാലി, രാജേഷ്. മരുമക്കൾ: ലിജിന (നാദാപുരം), ജഗദീഷ് (മണിമല), ഷിബിലി (പേരാമ്പ്ര). സഹോദരി: ജാനു വെങ്ങാറേമ്മൽ.