കൊയിലാണ്ടി: റിട്ട. അധ്യാപിക നടേരി നരിക്കോട്ട് (കാട്ടിൽ) ശാരദ (80) നിര്യാതയായി. പിതാവ്: പരേതനായ കരുണാകരൻ നായർ. മാതാവ്: പരേതയായ ജാനു ടീച്ചർ. ഭർത്താവ്: റിട്ട. അധ്യാപകൻ പരേതനായ മുരളീധരൻ. മക്കൾ: പിങ്കി എസ്. നായർ (യു.എസ്.എ), ചിന്തു എസ്. നായർ (ദുബൈ). മരുമക്കൾ: കൃഷ്ണകുമാർ, അമ്പിളി. സഹോദരങ്ങൾ: രാജു നായർ, രവീന്ദ്രൻ, ശാന്ത, സുരേന്ദ്രൻ, പരേതരായ രാധാകൃഷ്ണൻ (അധ്യാപകൻ), വേണു, വാസുദേവൻ. സംസ്കാരം ശനിയാഴ്ച.